Blogger Tricks Blogger Tricks

Pages

Ads 468x60px

TEACHERS EMPOWERMENT PROGRAMME FOR  ENGLISH - STD 4

                        Two days long teacher empowerment programme for English started with a prayer at 10 o'clock .BPO Smt.Syamala teacher inaugurated the programme.By addressing the teachers she reminded that at several stage of the classroom process the teacher has to interact with the learners.







           There were 47 participants representing different schools under South URC .All of  them were very happy as they got such an effective class .




SMC MEETING  "ഒപ്പം നടക്കാം "

 

                                    ഏകദിന  പരിശീലന പരിപാടി എല്ലാ ക്ലസ്റ്ററിലും  സൌത്ത് URC ലും GUPS FORT ലുമായി    നടത്തി .249 പേർ പങ്കെടുത്തു .

മികവുകൾ 

                   എല്ലാ സ്കൂളിൽ നിന്നും പ്രാതിനിത്യം ഉണ്ടായിരുന്നു .SDP -യെക്കുറിച്ചുള്ള സംശയങ്ങൾ  തീർക്കാൻ സാധിച്ചു .

നിർദേശങ്ങൾ 
                      cwsn  കുട്ടികൾക്കുവേണ്ടിയുള്ള resource അധ്യാപകരുടെ സേവനം സ്കൂളുകളിൽ ഉറപ്പിക്കണം .










SRG CONVENERS MEETING


                                 SRG കണ്‍വീനർമാർക്കായി നടത്തിയ ഏകദിന orientation പരിപാടി ബി.പി .ഓ ശ്രീമതി.ശ്യാമള  ടീച്ചർ  ഉദ്ഘാടനം ചെയ്തു .71 സ്കൂളിൽ നിന്നുള്ള SRG കണ്‍വീനർമാരുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.




                     
                  പരീക്ഷ നടത്തിപ്പുമായി ബന്ധപെട്ട SRG യോഗം കൂടേണ്ടത്തിന്റെ പ്രാധാനിയം ബി.പി.ഓ അദ്ധ്യാപകരെ ഓർമ്മപ്പെടുത്തി .സുനിത ടീച്ചർ കോഴ്സ് ബ്രീഫിംഗ് നടത്തി .

  • TERM EVALUATION കൂടുതൽ കൃത്യത വരുത്തുക .
  • നിരന്തര മൂല്യ നിർണയo  രേഖപെടുത്തൽ .എത്രത്തോളo  മെച്ചപെടുത്താം .
  • നിരന്തര മൂല്യ നിർണയo - micro level വിശകലനം 
  •  മൂല്യനിർണ്ണയം  - SEP 













 SRG കണ്‍വീനർ മാർക്കുള്ള  നിർദേശങ്ങൾ



  • REFLECTION  കുറിപ്പുകളുടെ അവതരണം SRG യിൽ ഉണ്ടാകണം .
  • ഓരോ ആഴ്ചയിലും SRG  കൂടുമ്പോൾ മുൻബുള്ള ആഴ്ചയിലെ റിവ്യൂ തുടർന്ന് വരുന്ന ആഴ്ചയിലെ ആസൂത്രണവും ഉണ്ടാകേണ്ടതാണ് .    



 

Sample text